act against terr0rists further terror @ttack on india will be extremely problematic us to pakistan<br />രാജ്യത്തെ ഭീകരകേന്ദ്രങ്ങള്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്ന് ഇന്ത്യയുള്‍പ്പടേയുള്ള ലോകരാജ്യങ്ങള്‍ പതിറ്റാണ്ടുകളായി പാകിസ്താനോട് ആവശ്യപ്പെടുന്നുണ്ട്. എന്നാല്‍ ഇന്നുവരേയം സ്വീകര്യമായ ഒരു നടപടിയും ഇക്കാര്യത്തില്‍ പാകിസ്താന്‍റെ ഭാഗത്ത് നിന്നും ഉണ്ടായിട്ടില്ല എന്നതാണ് യാഥാര്‍ത്ഥ്യം.<br />